കൊല്ലത്ത് യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം റബര്‍ തോട്ടത്തില്‍

Loading...

കൊല്ലം: കൊല്ലം ജില്ലയിലെ അഞ്ചലില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. റബര്‍ തോട്ടത്തിനകത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെടുത്തത്.

അയിലറ ഇരണൂര്‍കരിക്കം സ്വദേശി മനോജിന്റെ (41) മൃതദേഹമാണു വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണു പ്രാഥമികനിഗമനം.

ദുരൂഹതകള്‍ അകറ്റാനായി പോലീസ് കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം