ഓണ്‍ലൈന്‍ ക്ളാസ് കണ്ടുകൊണ്ടിരുന്ന എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്കന്‍ പിടിയില്‍.

Loading...

ണ്‍ലൈന്‍ ക്ളാസ് കണ്ടുകൊണ്ടിരുന്ന എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്കന്‍ പിടിയില്‍.

കുണ്ടറ ചാത്തിനാംകുളം പണ്ടാലയില്‍ വീട്ടില്‍ ഷൗക്കത്തിനെ(50) ആണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയെ പിന്നില്‍ കൂടി എത്തി കടന്നുപിടിക്കുകയും ബലപ്രയോഗം നടത്തുകയുമായിരുന്നു.

കുതറിമാറിയ പെണ്‍കുട്ടി നിലവിളിച്ച്‌ ഓടി. ബന്ധുക്കളുടെ പരാതിയില്‍ കുണ്ടറ പൊലീസ് കേസെടുത്ത് ഷൗക്കത്തിനെ അറസ്റ്റ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം