Categories
ദേശീയം

പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ചെന്നൈ : സമൂഹ മാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുന്ന യുവാവിനെ അറസ്റ്റ് ചെയ്തു.

തൊണ്ടയാർപെട്ട് സ്വദേശിയായ എൻജിനീയറിങ് ബിരുദധാരി അരുൺ ക്രിസ്റ്റഫർ (25) ആണ് അറസ്റ്റിലായത്.

അരുണിന്റെ ചതിയിൽപ്പെട്ട പെൺകുട്ടി നൽകിയ പരാതിയിലാണ് അഡയാർ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് ഒരു ലാപ്‌ടോപും രണ്ടു മൊബൈൽ ഫോണും പിടിച്ചെടുത്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Man arrested for threatening girl

NEWS ROUND UP