അമ്മയെ മകന്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ കൂട്ടുപ്രതി പിടിയില്‍

Loading...

കൊല്ലം: അമ്മയെ മകന്‍ കൊന്ന് കുഴിച്ചുമൂടിയ കേസില്‍ കൂട്ടുപ്രതി പിടിയില്‍. മുഖ്യപ്രതി സുനിലിന്റെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുട്ടനെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. ദിവസങ്ങളായി ഇയാള്‍ ഒളിവിലായിരുന്നു.

മകന്‍ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമര്‍ദനത്തിന് ഇരയായിരുന്നതായി പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുനില്‍ അമ്മ സാവിത്രിയെ ജീവനോടെയാണ് കുഴിച്ചു മൂടിയതെന്നും സംശയമുണ്ട്. സുനിലിന്റെ അതിക്രൂരമായ മര്‍ദനത്തില്‍ അമ്മ സാവിത്രിയുടെ നാലു വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം