പ​ത്തു വ​യ​സു​കാ​രി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​:യു​വാ​വ് അറസ്റ്റില്‍

Loading...

ഗു​രു​വാ​യൂ​ര്‍: പ​ത്തു വ​യ​സു​കാ​രി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ യു​വാ​വി​നെ പോലീസ് അ​റ​സ്റ്റു ചെ​യ്തു. സ​ജു​വി​നെ​യാ​ണ് (29) പോലീസ് അ​റ​സ്റ്റു ചെ​യ്ത​ത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പെ​ണ്‍​കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തേ​ക്കു കൊ​ണ്ടു​പോ​യി മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം