മോളിവുഡിൽ മമ്മൂക്കയെങ്കിൽ ബോളിവുഡിൽ അനിൽ കപൂർ

Loading...

ഫേസ് ആപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് . പ്രേക്ഷകരു താരങ്ങളും തങ്ങളെ വൃദ്ധരാക്കുന്ന തിരിക്കിലണ്. തെന്നിന്ത്യൻ സിനിമ ലോകവും ബോളിവുഡും ഒരുപോലെ ഫേസ് ആപ്പ് പരീക്ഷണം നടത്തിയിരുന്നു.. ഇവ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

എല്ലാവരും ഫേസ് ആപ്പിലൂടെ വയസ്സായപ്പോൾ ആപ്പ് തോറ്റത് നടൻ മമ്മൂക്കയുടെ മുന്നിലായിരുന്നു. ഇതിന്റെ ട്രോളുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മോളിവുഡിൽ മമ്മൂക്കയ്ക്ക് മുന്നിൽ ഫേസ് ആപ്പ് മുട്ട് മടക്കിയെങ്കിൽ ബോളിവുഡിൽ അനിൽ കപൂറിനു മുന്നിലായിരുന്നു. ഫേസ് ആപ്പ് വിചാരിച്ചിട്ടു പോലും വയസ്സാക്കാൻ പറ്റുന്നില്ല എന്ന നിലയിലാണ് അനിൽ കപൂറിനെ ചുറ്റിപ്പറ്റി ഫേസ് ആപ്പ് ട്രോളുകൾ ഉയരുന്നത്.

സോനം കപൂറിനു നേരെയും ട്രോളുകൾ ഉയരുന്നുണ്ട്. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഇന്റെർസ്റ്റെല്ലാറിലെ യുവാവായ അച്ഛൻ പ്രായം ചെന്ന മകളെ മരണക്കിടക്കയിൽ കാണാൻ പോകുന്ന മീം എടുത്താണ് സോനം കപൂറിനെ ട്രോളുന്നത്. എന്നാൽ തന്റേ പേരിൽ ഇറങ്ങിന്ന മീമികളെ കുറിച്ച് അനിൽ കപൂർ പറയുന്നത് ഇങ്ങനെയാണ്.

സംവിധാനം ചെയ്ത ഇന്റെർസ്റ്റെല്ലാറിലെ യുവാവായ അച്ഛൻ പ്രായം ചെന്ന മകളെ മരണക്കിടക്കയിൽ കാണാൻ പോകുന്ന മീം എടുത്താണ് സോനം കപൂറിനെ ട്രോളുന്നത്. എന്നാൽ തന്റേ പേരിൽ ഇറങ്ങിന്ന മീമികളെ കുറിച്ച് അനിൽ കപൂർ പറയുന്നത് ഇങ്ങനെയാണ്. ഞാൻ ഇപ്പോൾ അദ്ദേഹത്തിനോടൊപ്പം പുതുച്ചേരിയിലാണ് താമസം!! പുതിയ ജീവിതത്തെ കുറിച്ച് അമല പോൾ

Loading...