ഷൂട്ട് ചെയ്ത നഗ്നവീഡിയോയും ഫോണ്‍ നമ്പറും അഡ്രസും പോസ്റ്റ് ചെയ്തു…മലപ്പുറത്ത് അധ്യാപകന്‍ ചെയ്ത ക്രൂരത

Loading...

മ​ല​പ്പു​റം: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേ​ഷം മേ​ല്‍​വി​ലാ​സ​വും ഫോ​ണ്‍​ന​മ്ബ​റും ഉള്‍പ്പെടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി കോളേ​ജ് അ​ധ്യാ​പി​ക. മ​ല​പ്പം കു​റ്റി​പ്പു​റ​ത്തെ കോളേ​ജി​ല്‍ അ​ധ്യാ​പി​ക​യാ​യി​രു​ന്ന യു​വ​തി​യാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്.

പൊ​ന്നാ​നി​യി​ലെ കോ​ളേ​ജി​ല്‍ അ​ധ്യാ​പ​ക​നാ​യി​രു​ന്ന യു​വാ​വാ​ണ് വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ ന​ല്‍​കി യു​വ​തി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ന​ഗ്ന​ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും ര​ഹ​സ്യ​കാ​മ​റ​യി​ല്‍ പകര്‍ത്തുകയായിരുന്നു. ഇ​ത് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റു ചെ​യ്ത​ത്. അ​ജ്മ​നി​ലെ വ​സ്ത്ര​നി​ര്‍​മാ​ണ യൂ​ണി​റ്റി​ല്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ മാ​നേ​ജ​രാ​ണ് ആ​രോ​പ​ണ​വി​ധേ​യ​നാ​യ യു​വാ​വ്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന പ്ര​തി​ക്കെ​തി​രെ പീ​ഡ​ന​ക്കേ​സി​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നുവെങ്കിലും ഇ​ര മ​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ല്‍ മാ​ത്ര​മേ പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ച്ച്‌ അ​റ​സ്റ്റു ചെ​യ്യാ​നാ​വൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഫോ​ണ്‍ ന​മ്ബ​റും അ​ഡ്ര​സും ന​ല്‍​കി​യ​തോ​ടെ യു​വ​തി​യു​ടെ വാ​ട്സ്‌ആ​പ്, ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നി​ര​വ​ധി അ​ശ്ലീ​ല കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും എത്തുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം