മലപ്പുറത്ത് പ്ലസ്‌ വണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പ്രണയം നടിച്ചു പീഡിപ്പിച്ചു ; രണ്ടു സു​ഹൃ​ത്തുകള്‍ അറസ്റ്റില്‍

Loading...

ചെ​റു​തു​രു​ത്തി : പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ചു പീ​ഡി​പ്പി​ക്കു​ക​യും സു​ഹൃ​ത്തി​നു കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍.

ചെ​റു​തു​രു​ത്തി വെ​ട്ടി​ക്കാ​ട്ടി​രി പ​ടി​ഞ്ഞാ​റം കു​ന്ന​ത്ത് വീ​ട്ടി​ല്‍ അ​ബ​ദു​ള്‍ സ​മ​ദ് (22), മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി മ​ന്പു​റം ദേ​ശം ചെ​ന്പ​ന​ഴ വീ​ട്ടി​ല്‍ മു​ബാ​റ​ക്ക് (35)എ​ന്നി​വ​രെ​യാ​ണ് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​റു​തു​രു​ത്തി സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ സി​ബീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച്‌ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച ശേ​ഷം സു​ഹൃ​ത്തി​നും കാ​ഴ്ച്ച​വ​ച്ചു എ​ന്ന​താ​ണ് കേ​സ്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം