Categories
Malappuram

മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും.

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മലപ്പുറത്ത് നിയന്ത്രണങ്ങൾ കർശനമാക്കി.

നിയന്ത്രണങ്ങളുടെ ഭാ​ഗമായി മലപ്പുറം ജില്ല നാളെ പൂർണമായും അടച്ചിടും.

നാളെ അടിയന്തര മെഡിക്കൽ സർവീസുകൾക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളു. കൊവിഡ് അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.

മലപ്പുറത്ത് ഇന്നലെ 3499 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർച്ചായി രോ​ഗികളുടെ എണ്ണം ഉയരുന്ന സാചര്യത്തിൽ മലപ്പുറത്ത് മാത്രം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പിടുത്തിയിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Malappuram district will be completely closed tomorrow.

NEWS ROUND UP