Categories
cookery

രുചിയൂറും കാരറ്റ് പായസം ഉണ്ടാക്കിയാലോ

പായസം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മറ്റു വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നും കൂടിയാണ് പായസം . നല്ല ഒരു സദ്യയ്ക്ക്l ശേഷം ഒരു പായസം കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ട.

സേമിയം, അരി പായസം, പ്രഥവൻ തുടങ്ങിയ നിരവധി പായസങ്ങൾ ഉണ്ട്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തത ഉള്ളൊരു മറ്റൊരു പായസം ആണ് കാരറ്റ് പായസം.

കാരറ്റ് ഹൽവ നമ്മൾ കഴിച്ചിട്ടുണ്ടാവും എന്നാൽ കാരറ്റ് പായസം കഴിക്കാത്തവർ ഉണ്ടാവും. എങ്ങനെയാണ് കാരറ്റ് പായസം ഉണ്ടാകുന്നത് എന്ന് നോക്കാം.

ആവിശ്യമായ സാധനങ്ങൾ

* കാരറ്റ് ചുരണ്ടിയത് -2 കപ്പ്
* പാൽ – 2 കപ്പ്
* പഞ്ചസാര -അര കപ്പ്
* നെയ്യ് – അര സ്പൂൺ
* കശുവണ്ടി – 8 എണ്ണം പൊട്ടിച്ചത്
* കുങ്കുമം – നാല് ഇതൾ
* ഏലയ്ക്കാപ്പൊടി – കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ചൂടായതിന് ശേഷം അതിലേക്ക് ചുരണ്ടിവെച്ച കാരറ്റ് അൽപ്പനേരം വഴറ്റുക. ഇതിൽ ഒരു 7 -10 മിനിറ്റ് വേണ്ടിവരും. അതുവരെ ചെറു ചൂടിൽ നന്നായി ഇളക്കുക.

ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് ചെറുചൂടിൽ തിളപ്പിക്കുക. കാരറ്റ് നന്നായി വേവുന്നത് വരെ ഇത് തിളപ്പിക്കുക.

കാരറ്റ് വെന്തുകഴിഞ്ഞാൽ ഇതിലേക്ക് പഞ്ചസാര ചേർത്ത്പായസം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല.

മറ്റു വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നും കൂടിയാണ്. നല്ല ഒരു സദ്യയ്ക്ക് ശേഷം ഒരു പായസം കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ട.

സേമിയം, അരി പായസം, പ്രഥവൻ തുടങ്ങിയ നിരവധി പായസങ്ങൾ ഉണ്ട്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തത ഉള്ളൊരു മറ്റൊരു പായസം ആണ് കാരറ്റ് പായസം.

കാരറ്റ് ഹൽവ നമ്മൾ കഴിച്ചിട്ടുണ്ടാവും എന്നാൽ കാരറ്റ് പായസം കഴിക്കാത്തവർ ഉണ്ടാവും. എങ്ങനെയാണ് കാരറ്റ് പായസം ഉണ്ടാകുന്നത് എന്ന് നോക്കാം.

ആവിശ്യമായ സാധനങ്ങൾ

* കാരറ്റ് ചുരണ്ടിയത് -2 കപ്പ്
* പാൽ – 2 കപ്പ്
* പഞ്ചസാര -അര കപ്പ്
* നെയ്യ് – അര സ്പൂൺ
* കശുവണ്ടി – 8 എണ്ണം പൊട്ടിച്ചത്
* കുങ്കുമം – നാല് ഇതൾ
* ഏലയ്ക്കാപ്പൊടി – കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ചൂടായതിന് ശേഷം അതിലേക്ക് ചുരണ്ടിവെച്ച കാരറ്റ് അൽപ്പനേരം വഴറ്റുക. ഇതിൽ ഒരു 7 -10 മിനിറ്റ് വേണ്ടിവരും. അതുവരെ ചെറു ചൂടിൽ നന്നായി ഇളക്കുക.

ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് ചെറുചൂടിൽ തിളപ്പിക്കുക. കാരറ്റ് നന്നായി വേവുന്നത് വരെ ഇത് തിളപ്പിക്കുക.

കാരറ്റ് വെന്തുകഴിഞ്ഞാൽ ഇതിലേക്ക് പഞ്ചസാര ചേർത്ത്പായസം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മറ്റു വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്നും കൂടിയാണ്.

നല്ല ഒരു സദ്യയ്ക്ക് ശേഷം ഒരു പായസം കൂടി ഉണ്ടെങ്കിൽ പിന്നെ പറയണ്ട. സേമിയം, അരി പായസം, പ്രഥവൻ തുടങ്ങിയ നിരവധി പായസങ്ങൾ ഉണ്ട്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തത ഉള്ളൊരു മറ്റൊരു പായസം ആണ് കാരറ്റ് പായസം.

കാരറ്റ് ഹൽവ നമ്മൾ കഴിച്ചിട്ടുണ്ടാവും എന്നാൽ കാരറ്റ് പായസം കഴിക്കാത്തവർ ഉണ്ടാവും. എങ്ങനെയാണ് കാരറ്റ് പായസം ഉണ്ടാകുന്നത് എന്ന് നോക്കാം.

ആവിശ്യമായ സാധനങ്ങൾ

* കാരറ്റ് ചുരണ്ടിയത് -2 കപ്പ്
* പാൽ – 2 കപ്പ്
* പഞ്ചസാര -അര കപ്പ്
* നെയ്യ് – അര സ്പൂൺ
* കശുവണ്ടി – 8 എണ്ണം പൊട്ടിച്ചത്
* കുങ്കുമം – നാല് ഇതൾ
* ഏലയ്ക്കാപ്പൊടി – കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ അര ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ചൂടായതിന് ശേഷം അതിലേക്ക് ചുരണ്ടിവെച്ച കാരറ്റ് അൽപ്പനേരം വഴറ്റുക. ഇതിൽ ഒരു 7 -10 മിനിറ്റ് വേണ്ടിവരും. അതുവരെ ചെറു ചൂടിൽ നന്നായി ഇളക്കുക.

ഇതിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് ചെറുചൂടിൽ തിളപ്പിക്കുക. കാരറ്റ് നന്നായി വേവുന്നത് വരെ ഇത് തിളപ്പിക്കുക. കാരറ്റ് വെന്തുകഴിഞ്ഞാൽ ഇതിലേക്ക് പഞ്ചസാര ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക. നന്നായി ഇളക്കുക.

ഒരു ടേബിൾ സ്പൂൺ പാൽ എടുത്ത് അതിലേക്ക് കുങ്കുമപ്പൂ ചേർക്കുക. അതിന് ശേഷം കുങ്കുമം ചേർത്ത പാൽ കാരറ്റ് മിശ്രിതത്തിലേക്ക് ഒഴിക്കുക. അരകപ്പ് പാൽ, ഏലയ്ക്കാപ്പൊടി, എന്നിവ ചേർത്ത് തിളപ്പിക്കുക.

ഇത് കാട്ടിയായി വരുമ്പോൾ ബാക്കിയുള്ള അരകപ്പ് പാൽകൂടി ഇതിലേക്ക് ഒഴിച്ച ശേഷം തീ അണയ്ക്കുക.

ഒരു ചീന ചട്ടിയിൽ അല്പം നെയ്യ് ചൂടാക്കി അതിലേക്ക് കശുവണ്ടിയിട്ട് വഴറ്റി പായസത്തിലേക്ക് ചേർക്കാം. രുചികരമായ കാരറ്റ് പായസം തയാർ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: We may have eaten carrot halwa but there are those who do not eat carrot stew. Let's see how carrot stew is made.