Categories
Cinema

മുൻകാമുകനെതിരെ മാനനഷ്ടത്തിന് കേസ് നൽകാൻ അമലാപോളിന് മദ്രാസ് ഹൈക്കോടതി അനുമതി

ചെന്നൈ : മുൻകാമുകൻ ഭവീന്തർ സിങ്ങിന് എതിരെ മാനനഷ്ടത്തിന് കേസ് നൽകാൻ നടി അമലാപോളിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി.

2018ൽ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വിവാഹം കഴിഞ്ഞെന്ന രീതിയിൽ ഭവീന്തർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

തന്റെ അനുമതി ഇല്ലാതെ തെറ്റിധാരണ സൃഷ്ടിക്കാൻ ബോധപ്പൂർവമായിരുന്നു ശ്രമം എന്ന് അമല പോൾ ആരോപിക്കുന്നു.

മണിക്കൂറുകൾക്ക് ശേഷം ചിത്രങ്ങൾ ഭവീന്തർ പിൻവലിച്ചെങ്കിലും വിവാഹം കഴിഞ്ഞെന്ന രീതിയിൽ ചിത്രങ്ങൾ നിരവധി പേരാണ് ഷെയർ ചെയ്തത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Madras High Court allows Amalapol to file defamation suit against ex-boyfriend

NEWS ROUND UP