തൊടുപുഴ ഇരുകല്ലുംമുടിയില്‍ കമിതാക്കള്‍ ജീവനൊടുക്കി .

Loading...

തൊടുപുഴ : ഇരുകല്ലുംമുടിയില്‍ കമിതാക്കള്‍ ജീവനൊടുക്കി . തട്ടക്കുഴ സ്വദേശിയായ യുവാവും മുളപ്പുറം സ്വദേശിനിയായ യുവതിയുമാണ്‌ ജീവനൊടുക്കിയത്. ഇരുവരും തട്ടക്കുഴ സ്‌കൂളിലെ സഹപാഠികളാണെന്ന് പറയപ്പെടുന്നു.

രാവിലെ മുതല്‍ ഇരുകല്ലുംമുടിയ്‌ക്കു സമീപം ബൈക്ക്‌ ഇരിക്കുന്നതു കണ്ട്‌ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ്‌ പാറയിടുക്കില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

തൊടുപുഴ ഡി വൈ എസ്‌ പി – കെ.പി. ജോസ്‌, കരിമണ്ണൂര്‍ എസ്‌.ഐ. പി.ടി.ബിജോയി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം