Categories
Kozhikode

തിരുവമ്പാടിയില്‍ ലിന്റോ ജോസഫ് വിജയിച്ചു ; ലീഡ് നില ഇങ്ങനെ

കോഴിക്കോട് : തിരുവമ്പാടിയില്‍ ലിന്റോ ജോസഫ് (സി.പി.ഐ.എം) 4,643 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.

ആകെ പോള്‍ ചെയ്ത 1,80,289 വോട്ടില്‍ 67,867 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.

63,224 വോട്ട് നേടി സി പി ചെറിയമുഹമ്മദ് (ഐയുഎംഎല്‍) രണ്ടാം സ്ഥാനത്തെത്തി.
7,794 വോട്ട് നേടി ബേബി അമ്പാട്ട് (ബി.ജെ.പി) മൂന്നാമതാണ്.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ വോട്ട്:

കെ പി ചെറിയമുഹമ്മദ് S/O കുഞ്ഞോയി (സ്വത.) – 1,121
സണ്ണി വി ജോസഫ് (സ്വത.) – 1,847
ലെനിലാല്‍ ടി ഡി (സ്വത.) – 80
പ്രൊഫ. ജോര്‍ജ്ജ് മാത്യു തോട്ടത്തിമ്യാലില്‍ (സ്വത.) – 78
ലിന്റോ ജോസഫ് S/O സാലി (സ്വത.) – 579
നോട്ട – 419
നിരസിച്ച വോട്ട് – 355

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Linto Joseph wins in Thiruvambadi; The lead level is as follows

NEWS ROUND UP