പ്രളയ ബാധിതര്‍ക്ക് കൈത്താങ്ങായി എല്‍.ഡി.സി റാങ്ക് ജേതാക്കളും

തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ ബുധനാഴ്ച നടന്ന വിഭവ സമാഹരണ യജ്ഞത്തിലേക്ക് കോഴിക്കോട് എല്‍ ഡി ക്ലാര്‍ക്ക് റാങ്ക് ജേതാക്കള്‍ സ്വരൂപിച്ച ഒരു ലക്ഷത്തി അഞ്ഞൂറ് രൂപ കൈമാറി .

ചടങ്ങില്‍ പ്രസിഡണ്ട്‌ ഷൈജല്‍ അഹമ്മദ്‌ ,സെക്രട്ടറി ദിനചന്ദ്രന്‍ സിബി ,ട്രഷറര്‍ ഷിബിന്‍ എംടി കെ തുടങ്ങിയവര്‍ പങ്കെടുത്തു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം