ധോണിക്ക് പിന്തുണയുമായി ഇന്ത്യയുടെ വാനമ്പാടി…

Loading...

ന്യൂഡല്‍ഹി: ധോണിയുടെ വിരമിക്കല്‍ തീരുമാനം മാറ്റണമെന്ന ആവശ്യവുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല ക്രിക്കറ്റ് ലോകത്തിന് പുറത്തുനിന്നും അകത്തുനിന്നും നിരവധി പേരാണ് ധോണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇപ്പോഴിതാ ഇന്ത്യയുടെ  വാനമ്പാടി ലതാ മങ്കേഷ്കറും ധോണിയെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്.

ഈ അവസരത്തില്‍ ലത മങ്കേഷ്‌കര്‍ ധോണിയോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്താണെന്നോ ഉടനെയൊന്നും വിരമിക്കലിനെക്കുറിച്ച്‌ ചിന്തിക്കരുതെന്നാണ്. ട്വിറ്ററിലൂടെയാണ് ലതാ മങ്കേഷ്‌കര്‍ ധോണിയെ പിന്തുണച്ച്‌ രംഗത്തെത്തിയിരിക്കുന്നത്.

കോണ്‍ഗ്രസിനെ ഏറ്റെടുക്കാന്‍ സോണിയ ഗാന്ധിക്കും താല്‍പര്യമില്ല…ഇടക്കാല അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം തള്ളി

Loading...