Categories
കേരളം

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയെ നയിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും ഒറ്റ മണ്ഡലത്തിൽ ഒതുങ്ങാനാകില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഏത് മണ്ഡലത്തിൽ വേണേലും മത്സരിക്കാമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നു. എന്നാൽ ഇത് താൻ നിരസിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പിൽ എം.പിമാർക്ക് മത്സരിക്കാൻ അനുവാദമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെപിസിസിയുടെ തീരുമാനമാണ് ഇതെന്നും ഹൈക്കമാൻഡിനും സമാന നിലപാടാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മൂവാറ്റുപുഴ കോൺഗ്രസിന്റെ പരമ്പരാഗത സീറ്റാണെന്നും ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നും മുല്ലപ്പള്ളി

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: KPCC president Mullappally Ramachandran says he will not contest in the assembly elections.

NEWS ROUND UP