Categories
Kozhikode

കോഴിക്കോട് യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം.

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരി കരുമലയില്‍ യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷം. പത്ത് പേര്‍ക്ക് പരുക്കുണ്ട്.

ഉണ്ണികുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരുക്ക്.

നടുറോട്ടില്‍ പരസ്യമായി പ്രവര്‍ത്തകര്‍ വാക്കേറ്റത്തിലും സംഘര്‍ഷത്തിലും ഏര്‍പ്പെട്ടുവെന്നും വിവരം

പരുക്കേറ്റ കോണ്‍ഗ്രസ്- മുസ്ലിം ലീഗ് പ്രവര്‍ത്തകരെ അധികവും അഡ്മിറ്റ് ചെയ്തിരിക്കുന്നത് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ആണ്. എം കെ രാഘവന്‍ എംപി പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

ഗുരുതരമായി പരുക്കേറ്റ എല്‍ഡിഎഫ് പ്രവര്‍ത്തകനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പാനൂരിലെ രാഷ്ട്രീയ കൊലപാതകത്തിന് പിന്നാലെയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പലയിടത്തും സംഘര്‍ഷങ്ങളുണ്ടാകുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Kozhikode UDF-LDF clash.

NEWS ROUND UP