കോഴിക്കോട് ടൌണില്‍ തീപിടുത്തം

Loading...

clt fireകോഴിക്കോട്: നഗരമധ്യത്തിലെ കടയില്‍ തീപിടുത്തം. ഉച്ചയ്ക്ക് രണ്ടു മണിയോടെ മാവൂര്‍ റോഡിലുള്ള വുഡ് ലാന്‍ഡ്  സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയതായി സൂചന. ഫയര്‍ഫോഴ്സ് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

Loading...