Categories
Kozhikode

കോഴിക്കോട് ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊന്ന സംഭവം ; സംശയ രോഗമെന്ന്‌ പ്രാഥമിക നിഗമനം.

കോഴിക്കോട് : കോഴിക്കോട് അത്തോളിയില്‍ ഭാര്യയെ ഭർത്താവ് തലയ്ക്ക് അടിച്ച് കൊന്നു.

കൊടക്കല്ല് വടക്കേ ചങ്ങരോത്ത് ശോഭനയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് കൃഷ്ണന്‍(54) ജീവനൊടുക്കി.

സംശയ രോഗമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കൊലപാതക്കത്തിന് ശേഷം ഭർത്താവ് കൃഷ്‌ണൻ ഒളിവിൽ പോയി.

പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Kozhikode: Husband beats wife to death; Preliminary conclusion that it is a suspected disease.

NEWS ROUND UP