Categories
Kozhikode

കോഴിക്കോട് അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ ടിപിആര്‍ നിരക്ക് 40 മുകളില്‍

കോഴിക്കോട് : കോഴിക്കോട് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.

ഇവിടെ അഞ്ച് തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്.

തൂണേരി പഞ്ചായത്തിൽ 49.50 %, കക്കോടി 44.29%, ഒളവണ്ണ -41%, ചേളന്നൂർ 40.32 % എന്നിങ്ങനെയാണ് ടിപിആര്‍ കണക്ക്.

ജില്ലയിലെ 40 തദ്ദേശസ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30% ന് മുകളിലാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Kozhikode Five local bodies have TPR rates above 40

NEWS ROUND UP