കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇതുവരെ 78.14 ശതമാനം പോളിംഗ്. വൈകിട്ട് 7.15ന് ജില്ലയില്‍ 78.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ആകെയുള്ള 25,58,679 വോട്ടര്‍മാരില്‍ 19,99,435 പേരാണ് വോട്ട് ചെയ്തത്. 77.13 ശതമാനം (9,55,847 പേര്) പുരുഷന്മാരും 79.09 ശതമാനം (10,43,572 പേര് )സ്ത്രീകളും 31.37 ശതമാനം (16 പേര്) ട്രാന്‍സ്ജന്റര്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു.
മണ്ഡലം, ശതമാനം
1. വടകര- 78.93
2. കുറ്റ്യാടി- 80.95
3. നാദാപുരം- 78.46
4. കൊയിലാണ്ടി- 77.15
5. പേരാമ്പ്ര- 79.49
6. ബാലുശ്ശേരി- 78.07
7. എലത്തൂര്‍- 77.72
8. കോഴിക്കോട് നോര്‍ത്ത്- 73.64
9. കോഴിക്കോട് സൗത്ത്- 74.01
10. ബേപ്പൂര്‍- 77.65
11. കുന്ദമംഗലം- 81.16
12. കൊടുവള്ളി- 79.64
13. തിരുവമ്പാടി- 76.89
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Kozhikode district has received 78.14 per cent polling so far