ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എന്‍. സതീഷ് കുമാര്‍ ചുമതലയേറ്റു

Loading...

 

കോഴിക്കോട്:   ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി എന്‍. സതീഷ് കുമാര്‍ ചുമതലയേറ്റു. ഏറണാകുളം പെരുമ്പാവൂര്‍ സ്വദേശിയാണ്. വയനാട്, തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍ ഓഫീസില്‍ അസിസ്റ്റന്റ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Loading...