Categories
Kozhikode

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട് : കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കഞ്ചാവുമായി യുവാവ് പിടിയിലായി.

കണ്ണൂര്‍ ജില്ലയിലെ കൈതേരി കപ്പണയിലെ എം പി ഷിനാസി(27)നെയാണ് കോഴിക്കോട് റെയില്‍വേ എസ് ഐ ബഷീറും സംഘവും പിടികൂടിയത്.

നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ പതിവ് പരിശോധനയ്ക്കിടെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവാവിന്‍റെ ബാഗില്‍ നിന്ന് 1.240 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Kozhikode: A youth was arrested with cannabis from the Kozhikode railway station

NEWS ROUND UP