കോഴിക്കോട് ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയ അധ്യാപകനെ പുറത്താക്കി ; പ്രതിഷേധിച്ച്‌ കോളേജ് വിദ്യാര്‍ഥികള്‍

Loading...

കോഴിക്കോട് : ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ക്ലാസ്സില്‍ ഇടകലര്‍ത്തിയിരുത്തിയ അദ്ധ്യാപകനെ പുറത്താക്കിയ കോളേജ് പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടു വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് ചേളന്നൂര്‍ എസ്‌എന്‍ കോളേജിലാണ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ മുറിയില്‍ പൂട്ടിയിട്ടത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ക്ലാസ് സെമിനാറില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തിയ താത്കാലിക അദ്ധ്യാപകനെയാണ് പ്രിന്‍സിപ്പല്‍ വി.ദേവിപ്രിയ പുറത്താക്കിയത്. ഇതില്‍ പ്രതിക്ഷേധിച്ചാണ്‌ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം