ചേര്‍ത്തലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്

Loading...

പാലക്കാട്/ആലപ്പുഴ:  സംസ്ഥാനത്ത്  കൊവിഡ് രോഗബാധ കൂടുതൽ പേരിലേക്ക്. പാലക്കാട് ഒരു അഡ്വക്കേറ്റിനും ചേ‍ര്‍ത്തലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകിട്ട് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

ആലപ്പുഴ ചേർത്തല നഗരത്തിൽ വീണ്ടും ആശങ്ക . ഒരു കുടുംബത്തിലെ മൂന്ന് പേർക്കാണ് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ചേർത്തല തെക്കെ അങ്ങാടിയിലെ ഫ്രൂട്ട്സ് വ്യാപാരിക്കും ഭാര്യയ്ക്കും, മകനുമാണ് രോഗബാധ .

ഇവരുടെ മറ്റൊരു മകനും കുടുംബവും ക്വാറന്‍റീനിലാണ്.

നഗരസഭ മുപ്പതാം വാർഡ് അർത്തുങ്കൽ ബൈപ്പാസിന് സമീപത്ത് താമസിക്കുന്ന ഇവരുടെ രോഗ ഉറവിടം വ്യക്തമല്ലെന്നത് ആശങ്ക കൂട്ടുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം