Categories
topstories

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 38,079 പേർക്ക് കൊവിഡ്

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 38,079 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടിയിലേറെ ആയി.

ഔദ്യോഗിക കണക്കുകൾ പ്രകാരം 3,10,64,908 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ രോഗബാധിതരായി മരണമടഞ്ഞതായാണ് ഇന്ന് പുറത്ത് വന്ന ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.

4,13,091 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്.

നിലവില്‍ നാല് ലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.

അതേസമയം രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയർന്നത് ആശ്വാസകരമാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: At the same time, the recovery rate was 97.31 per cent, which is reassuring.

NEWS ROUND UP