Categories
desaster

തമിഴ്നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കൊവിഡ്,ഇതോടെ കൊവിഡ് ബാധിച്ച എംഎല്‍എമാര്‍ 17 ആയി

ചെന്നൈ: തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് ബാധിച്ചു. രാജാപാളയം എംഎൽഎ തങ്കപാണ്ഡ്യനാണ് കൊവിഡ് സ്‌ഥിരീകരിച്ചത്.

ഇതോടെ മന്ത്രിമാർ ഉൾപ്പടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച എംഎൽഎമാരുടെ എണ്ണം 17 ആയി

രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ് ബാധിതര്‍ തമിഴ്നാട്ടിലാണ് ഉള്ളത്. കണക്കനുസരിച്ച് 175678 പേർക്കാണ് ഇതുവരെ ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇന്നലെ മാത്രം 4985 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.ആകെ  കൊവിഡ് മരണം 2551 ആയി. ചെന്നൈയിൽ മാത്രം രോഗ ബാധിതർ 87000 കടന്നു. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 3 പേർക്ക് കൂടി ഇന്നലെ രോ​ഗം സ്ഥിരീകരിച്ചു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP