Categories
desaster

കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് പിന്നാലെ മകൾക്കും കൊവിഡ്

ബംഗളൂരു:   ബി.എസ് യെദ്യൂരപ്പയ്ക്ക് പിന്നാലെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു. മകളെ ബംഗളൂരു മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റി.

മകളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ്  പ്രാഥമിക വിവരം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഇന്നലെയാണ് യെദ്യൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച കാര്യം യെദ്യൂരപ്പ തന്നെയാണ് അറിയിച്ചത്. തന്നോട് സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെട്ടു.

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP