മധ്യപ്രദേശില്‍ മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു.

Loading...

മധ്യപ്രദേശ് : ഭോപ്പാലിൽ മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ബൻസാൽ ന്യൂസിലെ റിപ്പോർട്ടർക്കാണ് കൊവിഡ് പരിശോധന ഫലം പോസിറ്റീവ് ആയത്.

കൊവിഡ് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഈ മാധ്യമ പ്രവർത്തകൻ നേരത്തെ കണ്ടിരുന്നു. ഇത് വഴിയാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് കരുതുന്നത്.

നേരത്തെയും ഭോപ്പാലിൽ ഒരു മാധ്യമ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം