കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Loading...

കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ആകെ ജില്ലയിൽ കോവിഡ് 19 സ്ഥിതീകരിച്ചവരുടെ എണ്ണം 5 ആയി. ഇന്ന്‌ രോഗം സ്ഥിതീകരിച്ച ഒരു കാസർഗോഡ് സ്വദേശിയും ബീച്ച് ഹോസ്പിറ്റലിൽ ചികിത്സയിലുണ്ട്.

കോവിഡ് 19 സ്ഥിതീകരിച്ച അഞ്ചാമത്തെ വ്യക്തി ബ്രസീലിൽ നിന്ന് യാത്ര ആരംഭിച്ചു ദുബായ് വഴി  ദില്ലി വഴിയാണ് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം