സംസ്ഥാനത്ത് 24 പേർക്ക് കോവിഡ്-19 ;കോഴിക്കോടിന് ഇന്നും ആശ്വാസം

Loading...

സംസ്ഥാനത്ത് 24 പേർക്ക് കോവിഡ്-19 ;കോഴിക്കോടിന് ഇന്നും ആശ്വാസംതിരുവനന്തപുരം: സംസ്ഥാനത്ത് 24 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തുടർച്ചയായ മൂന്നാം ദിവനവും കോഴിക്കോടിന് ആശ്വാസ വാർത്ത . എല്ലാ കോവിഡ് 19 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. സംസ്ഥാനത്ത് ഇന്ന് 14 ലക്ഷം പേർക്ക് സൗജന്യ റേഷൻ വിതരണം നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം