കൊവിഡ് 19 ; തൃശൂരിലും ആശങ്കയെറുന്നു ഇന്ന് രോഗം സ്ഥിരീകരിച്ച 60 പേരിൽ 51 പേർക്കും സമ്പർക്കത്തിലൂടെ രോഗം

Loading...

തൃശ്ശൂർ:  തൃശൂര്‍ ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 60 പേരിൽ 51 പേർക്കും സമ്പർക്കത്തിലൂടെ രോഗം.

ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നും 14 പേർക്കും, കെഎസ്ഇ ക്ലസ്റ്ററിൽ നിന്നും എട്ട് പേർക്കും പട്ടാമ്പി ക്ലസ്റ്ററിൽ നിന്നും നാല് പേർക്കും, ചാലക്കുടി ക്ലസ്റ്ററിൽ നിന്നും രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

തൃശ്ശൂർ  ഈസ്റ്റ് പൊലീസ് പിടികൂടിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ എസ്ഐ ഉൾപ്പെടെ 14 പൊലീസുകാർ നിരീക്ഷണത്തിൽ ആണ്.

പുതുക്കാട് ആരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെല്ത്ത് നഴ്‌സിന് രോഗം സ്ഥിരീകരിച്ചു. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്.

ഉറവിടം അറിയാത്ത രണ്ട് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം