കൊവിഡ് 19 : വയനാട്ടില്‍ കടുത്ത നിയന്ത്രണം, മറ്റു ജില്ലക്കാര്‍ക്ക് പ്രവേശന വിലക്ക്

Loading...

റ്റു ജില്ലയില്‍ നിന്നുള്ളവര്‍ക്ക് വയനാട്ടിൽ പ്രവേശിക്കുന്നതിന് വിലക്ക്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കും വിലക്കേര്‍പ്പെടുത്തി.

പ്രവേശന കവാടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണ നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ്മേധാവിക്കും ആരോഗ്യവകുപ്പിനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച് യാത്രക്കാരെ മടക്കിവിട്ടു. കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരും രോഗബാധ സംശയിക്കുന്നവരും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം അവഗണിച്ചാല്‍ നിര്‍ബന്ധപൂര്‍വം നടപടി സ്വീകരിക്കും. ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ആരോഗ്യവകുപ്പ് വിജ്ഞാപനമിറക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം