സച്ചിന്‍റെ റെക്കോര്‍ഡ്‌ മറികടന്ന് കോഹ്ലി

Loading...

സൗത്ത് ആഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിനിടെ മറ്റൊരു റെക്കോര്‍ഡില്‍ കൂടി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്ന് വിരാട് കോഹ്‌ലി . സൗത്ത് ആഫ്രിക്കയ്ക്കെതിരെ നായകനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലാണ് സച്ചിനെ മറികടന്നത് . 16 ഇന്നിങ്സില്‍ നിന്ന് 553 റണ്‍സ് നേടിയ സച്ചിനെ 15 ഇന്നിങ്സില്‍ കോഹ്ലി മറികടന്നു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം