കൊച്ചിയില്‍ നൃത്തവിദ്യാലയത്തില്‍ നിന്നും കഞ്ചാവ് പിടികൂടി

Loading...

Marijuanaകൊച്ചി: കൊച്ചിയില്‍ നൃത്തവിദ്യാലയത്തില്‍ നിന്നും കഞ്ചാവ് പിടികൂടി. പനമ്പള്ളി നഗറില്‍ പ്രവര്‍ത്തിക്കുന്ന താണ്ഡവ് നൃത്തവിദ്യാലയത്തില്‍ നിന്നുമാണു കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ റെയ്ഡിലാണു കഞ്ചാവ് കണ്ടെടുത്തത്.

Loading...