ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ ഓഫീസിന് തീപിടിത്തം

Loading...

kk_sailaja_teacherതിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ.ഷൈലജയുടെ ഓഫീസിന് തീപിടിത്തം . ഏ.സിയില്‍ തീപിച്ചതാണ് അപകട കാരണം.ഉടന്‍ തീ അണയ്ക്കാനായതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവ സമയത്ത് മന്ത്രി ഓഫീസില്‍ ഉണ്ടായിരുന്നു.

Loading...