കിഫ്ബി തിരഞ്ഞെടുപ്പ് സ്റ്റണ്ടായി പ്രയോഗിക്കുന്നു : കോടിയേരി

Loading...

കിഫ്ബി ആരോപണം പ്രതിപക്ഷം തിരഞ്ഞെടുപ്പ് സ്റ്റണ്ടായി പ്രയോഗിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ കിഫ്ബി അഴിമതി ആരോപണങ്ങളോട് പ്രതികരിക്കുകയിരുന്നു അദ്ദേഹം. സ്റ്റാട്യുട്ടരി ഓഡിനന്‍സ്‌ എല്ലാത്തിനും ബാധകം ആണെന്നും എന്തുകൊണ്ട് ഈ ആരോപണം നിയമസഭയില്‍ ഉന്നയിച്ചില്ലെന്നും കോടിയേരി ചോദിച്ചു . പാല തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു പുക മറ സൃഷ്ട്ടിക്കലാണ് പ്രതിപക്ഷത്തിന്‍റെ  ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം