ദുരിതാശ്വാസ നിധിയിലേക്ക് കെ.ഡി.സി ബാങ്ക് രണ്ടു കോടി നല്‍കും

Loading...

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ല സഹകരണ ബാങ്ക് രണ്ടു കോടി രൂപ നല്‍കും. 2017-18ലെ ലാഭത്തില്‍നിന്ന് മാറ്റിവെച്ച പൊതു നന്മ ഫണ്ടിലെ ആദ്യ ഗഡുവായാണ് രണ്ടു കോടി നല്‍കുന്നത്. വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് ബാങ്ക് അധികൃതര്‍ ചെക്ക് കൈമാറും.

Loading...