അടുത്ത വർഷം സംസ്ഥാന സ്കൂൾ കലോത്സവം കൊല്ലത്ത്

Loading...

കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് സമാപിക്കും. വൈകിട്ട്‌ നാലിന്‌ ഐങ്ങോത്തെ പ്രധാനവേദിയില്‍ സമാപനച്ചടങ്ങ്‌ നടക്കും.

പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാവും. മന്ത്രി സി രവീന്ദ്രനാഥ്‌ സമ്മാനം നല്‍കും.

അടുത്തവര്‍ഷത്തെ കലോത്സവം കൊല്ലത്ത്‌ നടത്താനും തീരുമാനമായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം