കേരള – ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി തു​റ​ന്നു ; രോ​ഗി​യു​മാ​യി ആ​ദ്യ ആം​ബു​ല​ന്‍​സ് കടത്തി വിട്ടു

Loading...

കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യി കാ​സ​ര്‍​ഗോ​ഡു​നി​ന്നു​ള്ള രോ​ഗി​യു​മാ​യി ആം​ബു​ല​ന്‍​സ് ത​ല​പ്പാ​ടി ചെ​ക്പോ​സ്റ്റ് ക​ട​ന്നു. ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്കു ശേ​ഷ​മാ​ണ് ആം​ബു​ല​ന്‍​സ് ക​ര്‍​ണാ​ട​ക ക​ട​ത്തി​വി​ട്ട​ത്.

ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ന്‍ 14 നി​ബ​ന്ധ​ന​ക​ളാ​ണ് ക​ര്‍​ണാ​ട​ക വ​ച്ചി​രു​ന്ന​ത്. ആം​ബു​ല​ന്‍​സി​ല്‍ ത​സ്‌​ലി​മ​യും ഇ​വ​രു​ടെ മ​ക​ളും ഭ​ര്‍​ത്താ​വു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നാ​ല്‍ രോ​ഗി ഉ​ള്‍​പ്പെ​ടെ ര​ണ്ടു പേ​ര്‍​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ ഒ​രാ​ളെ ഇ​റ​ക്കി​വി​ട്ടു. മം​ഗ​ളൂ​രു​വി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ആ​ളാ​യി​രു​ന്നു ത​സ്‌​ലി​മ.

ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചി​കി​ത്സ​യ്ക്കാ​യി സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ന്‍ 14 നി​ബ​ന്ധ​ന​ക​ളാ​ണ് ക​ര്‍​ണാ​ട​ക വ​ച്ചി​രു​ന്ന​ത്.

കോ​വി​ഡ് രോ​ഗി​ക​ള​ല്ലാ​ത്ത​വ​രെ നി​ബ​ന്ധ​ന​ക​ള്‍​ക്കു വി​ധേ​യ​മാ​യി ക​ട​ത്തി​വി​ടാ​മെ​ന്നാ​ണ് ക​ര്‍​ണാ​ട​കം ക​ഴി​ഞ്ഞ ദി​വ​സം സ​മ്മ​തി​ച്ചി​രി​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം