കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷാതീയതി പ്രഖ്യാപിച്ചു

Loading...

2020ലെ കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷാ തീയതികള്‍ പ്രസിദ്ധീകരിച്ചു. പേപ്പര്‍- I (ഫിസിക്‌സ്, കെമിസ്ട്രി) പരീക്ഷ 20-04-2020 രാവിലെ 10 മുതല്‍ 12.30 വരെ നടക്കും. പേപ്പര്‍ II (കണക്ക്)- 21-04-2020 രാവിലെ 10 മുതല്‍ 12.30 വരെയും നടക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം