കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ വിവാഹിതനാകുന്നു – വിവാഹ നിശ്ചയചിത്രങ്ങള്‍ കാണാം

Loading...

ട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ മലയാളികളുടെ മനം കവര്‍ന്ന താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. തിരക്കഥാകൃത്തുകൂടിയായ വിഷ്ണു വിവാഹിതനാകാന്‍ പോകുകയാണ്.

ഐശ്വര്യയാണ് താരത്തിന്റെ പ്രതിശ്രുത വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസകളുമായി സോഷ്യല്‍ മീഡിയയിലൂടെ നിരവധിയാളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് വിഷ്ണു ചലച്ചിത്രരംഗത്ത് കാലെടുത്ത് വച്ചത്. ശിക്കാരി ശംഭും,​ വികടകുമാരന്‍,​നിത്യഹരിത നായകന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം