കാസര്‍ഗോഡ്‌ സമ്പര്‍ക്കത്തിലൂടെ കൊവിഡ് നിരക്ക് ഉയര്‍ന്നു;ജില്ല കടുത്ത നിയന്ത്രണങ്ങളിലേക്ക്

Loading...

കാസര്‍കോട്:  കൊവിഡ് രോഗികളുടെ നിരക്ക് ഉയരുന്നതിൽ കാസര്‍കോട്ട് ആശങ്ക.

സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും നിര്‍ബന്ധിതരായേക്കും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സമ്പർക്കത്തിലൂടെ രോഗം സ്വീകരിച്ചവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇന്നുമുതൽ  കാസർകോട് കൂടുതൽ നിയന്ത്രണങ്ങൾ  വന്നേക്കും.

അതിർത്തി ഗ്രാമങ്ങളിൽ നിന്നും ജോലിക്കായി കർണാടകയിലേക്ക് പോകാൻ നൽകിയ പാസ് ഇന്നുമുതൽ നിർത്തുമെന്നാണ്  സൂചന.

കർണാടകയിൽ ജോലിക്കുപോയ അഞ്ച് പേർക്കാണ് രണ്ട് ദിവസത്തിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം