Categories
Kasargod

കാസര്‍ഗോഡ്‌ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു

കാസര്‍ഗോഡ്‌ : കാസര്‍ഗോഡ്‌ ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നാടൻ തോക്ക് ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. 36കാരിയായ ബേബിയാണ് മരിച്ചത്. ഭർത്താവ് വിജയൻ കൊലപാതകത്തിന് ശേഷം തൂങ്ങി മരിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Kasargod: Husband hanged himself after shooting his wife