കാസർഗോഡ് : കാസർഗോഡ് അച്ഛനേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂരിലാണ് സംഭവം. കുട്ടികൾക്ക് വിഷം കൊടുത്ത് കൊന്ന് അച്ചൻ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക നിഗമനം.
ചെറുവത്തൂർ സ്വദേശി രൂപേഷ് (39), ശിവനന്ദ് (4), വൈദേഹി (10) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: Kasargod father and children found dead