Categories
death

കാസര്‍ഗോഡ് വീണ്ടും ഒരു കൊവിഡ് മരണം

കാസർകോട്: കാസര്‍ഗോഡ്‌  ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. കണ്ണൂരിലെ  സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയിലായിരുന്ന തൃക്കരിപ്പൂർ സ്വദേശി അസൈനാർ ഹാജി(78)  ആണ് മരിച്ചത്.

കടുത്ത ശ്വാസതടസത്തെ തുടർന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഇതൊടെ കാസർകോട് മാത്രം കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.

എന്നാൽ ആറ് മരണം മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇന്നലെ വരെയുള്ള ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 81 പേരാണ് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്.

ഇന്നലെ മാത്രം എട്ട് കൊവിഡ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP