കണ്ണൂര്‍ ചന്ദനക്കാംപാറയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു

Loading...

cpm bjp

കണ്ണൂര്‍: ചന്ദനക്കാംപാറയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തി. ആലാക്കള്‍ മേരി (70) യെയാണ് മകന്‍ ഷിന്ടോ വെട്ടിക്കൊലപ്പെടുത്തിയത്.

Loading...