എഐഎഡിഎംകെ നേതാവും കോയമ്പത്തൂർ സൂലൂർ എംഎൽഎയുമായ കനകരാജ് അന്തരിച്ചു

Loading...

എഐഎഡിഎംകെ നേതാവും കോയമ്പത്തൂർ സൂലൂർ എംഎൽഎയുമായ കനകരാജ് (64)അന്തരിച്ചു. രാവിലെ ഏഴരയോടെയായിരുന്നു ആയിരുന്നു അന്ത്യം.

രാവിലെയുള്ള പതിവ് പത്രവായനയ്ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഹൃദയാഘാതമാണ് മരണ കാരണം. പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഇദ്ദേഹം പണവും മദ്യക്കുപ്പിയും നൽകിയെന്ന് സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇത് ഏറെ വിവാദവുമായിരുന്നു.

 

 

 

 

ഒരു വെടിക്ക് രണ്ട് പക്ഷി.വടകരയിൽ ബി.ജെ.പി തന്ത്രം എന്ത് ? ആകാംക്ഷയോടെ നോക്കി കാണുകയാണ് കേരളം. ട്രൂവിഷൻ ന്യൂസ് വീഡിയോ കാണാം

Loading...