ക​യാ​ക്കിം​ഗി​നി​ടെ അ​പ​ക​ടം; ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ർ മ​രി​ച്ചു

Loading...

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ചെ​ന്പ​നോ​ട​യി​ൽ ക​യാ​ക്കിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു ര​ണ്ടു​പേ​ർ മ​രി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു പ​രി​ശീ​ല​ന​ത്തി​നു വ​ന്ന അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ര​ണ്ടു​പേ​രാ​ണു മ​രി​ച്ച​ത്. പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​വ​ർ തു​ഴ​ഞ്ഞി​രു​ന്ന വ​ഞ്ചി ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ മൂ​ന്നു​പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

Loading...