Categories
headlines

സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്; നാളെ ഒ.പി ബഹിഷ്കരിക്കും

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി ജോലിയിൽ പ്രവേശിപ്പിച്ച ജൂനിയർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്.

നാളെ സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനാണ് തീരുമാനം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും എമർജൻസി വിഭാഗങ്ങളിലും ഡ്യൂട്ടി ചെയ്യും.

എന്നാൽ ഒപിയിൽ ഇരിക്കില്ല. സാലറി കട്ട്, ശമ്പള വിതരണം എന്നിവയിൽ സർക്കാർ നൽകിയ ഉറപ്പ് പാലിക്കാത്തതാണ് സമരത്തിലേക്ക് പോകാൻ കാരണം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

NEWS ROUND UP